SignIn
Kerala Kaumudi Online
Saturday, 20 April 2024 3.07 AM IST

കുട്ടികൾക്ക് ഓണക്കിറ്റ്

onam

പെരുമ്പിള്ളിച്ചിറ : പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു.പി സ്‌കൂളിന്റെയും തൊടുപുഴ വൈ.ഡബ്ല്യു.സി.എയുടെയും ആഭിമുഖ്യത്തിൽ കരുതൽ പദ്ധതിയുടെ ഭാഗമായി ഓണക്കിറ്റ് വിതരണം നടത്തി . മൂന്ന് കിലോയുള്ള 15 ഇനം പച്ചക്കറികളാണ് വിതരണം നടത്തിയത്. ഇതോടൊപ്പം വൈ.ഡബ്ല്യു.സി.എ സ്‌പോൺസർ ചെയ്യുന്ന പഠനോപകരണ വിതരണവും നടന്നു. ഈ വർഷം സ്‌കൂളിലേക്ക് മൂന്ന് മൊബൈൽ ഫോണുകളാണ് സംഘടന നൽകിയത്. സ്‌കൂൾ മാനേജർ ഫാ. ജോൺസൻ ഒറോപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ONAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.