കോട്ടയം : ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ജില്ലയിൽ ഇരുപതോളം കേന്ദ്രങ്ങളില്‍ ശൗചാലയങ്ങൾ സജ്ജമാകുന്നു. നിലവിലുള്ള 38 പൊതു ശൗചാലയങ്ങളുടെ നവീകരണവും ഇതിൽ ഉൾപ്പെടും. ദേശീയ- സംസ്ഥാന പാതയോരങ്ങൾ, പാതയോരങ്ങളിലെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ശൗചാലയങ്ങൾ ഒരുക്കുന്നത്. പെർഫോമൻസ് ബേസ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റ്, ശുചിത്വ കേരളം ഫണ്ട്, പ്ലാൻ ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് എന്നിവയാണ് വിനിയോഗിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പുചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |