SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.08 PM IST

ന്യൂമാൻ കാമ്പസിൽ നിന്ന് പ്ലെയിസ്‌മെന്റ്

campus

തൊടുപുഴ : ന്യൂമാൻ കോളേജിൽ സൗത്ത് ഇൻഡ്യൻ ബാങ്ക് നടത്തിയ കാമ്പസ് പ്ലെയിസ്‌മെന്റിൽ 16 വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി പ്രൊബേഷണറി ക്ലർക്ക് തസ്തികയിലാണ് നിയമനം ലഭിച്ചത്. തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി കോളേജിന്റെ കരിയർ ഗെയിഡൻസ് ആന്റ് പ്ലെയിസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ മികച്ച പരീശിലനം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ആദ്യ വർഷം മുതൽ ക്രമീകരികരിച്ചിട്ടുണ്ട്. മികച്ച വിജയംനേടിയ വിദ്യാർത്ഥികളെ മനേജർ ഫാ.ഡോ. പയസ് മലേക്കണ്ടം സെക്രട്ടറി ഫാ.പോൾ നെടുംപുറത്ത്, പ്രിൻസിപ്പാൾ ഡോ.തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഫാ.ഡോ. മാനുവൽ എന്നിവർ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CAMPUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.