SignIn
Kerala Kaumudi Online
Friday, 19 April 2024 3.43 PM IST

വാക്‌സിനേഷൻ സർവെ തുടങ്ങി

vaccin

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 7-ാം വാർഡിലെ എല്ലാവർക്കും വാക്‌സിനേഷൻ നൽകാനായി സർവെ ആരംഭിച്ചു. ഇനിയും വാക്‌സിനേഷൻ എടുക്കാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കാനും കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമ്പോൾ വിവരങ്ങൾ ലഭ്യമാക്കാനുമാണ് സർവെ . സർവെ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സുമേഷ് ആൻഡ്രൂസ്, ശോഭന മുട്ടത്ത്, കെ. ബാലചന്ദ്രൻ , മധു കാവുകുന്നേൽ, റെജി കാവുങ്കൽ, സിസ്റ്റർ അമല , സിസ്റ്റർ മെർലിൻ, ഗീതാ ഷാജി, ജൂബിൻ രാമനാട്ട് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SURVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.