SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.30 AM IST

വാക്‌സിൻ ലഭിക്കുന്നില്ല

vacci

ചങ്ങനാശേരി: സചിവോത്തമപുരം സി.എച്ച്.സിയിൽ കൊവിഡ് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് പരാതി. തിങ്കളാഴ്ച ഓരോ വാർഡിലും ഏഴ് എണ്ണം വീതം 20 വാർഡുകളിലായി 140 ഡോസാണ് വിതരണം ചെയ്തത്. അടുത്ത മൂന്നു ദിവസങ്ങളിലും വാക്‌സിൻ എത്താത്തതുമൂലം വിതരണം നടന്നില്ല. ആവശ്യത്തിന് വാക്‌സിൻ ലഭിക്കാത്തതുമൂലം ആശാ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും പ്രദേശവാസികളോട് മറുപടി പറഞ്ഞ് മടുത്തു. സമീപ പഞ്ചായത്തായ പനച്ചിക്കാട്ട് ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏക വാക്‌സിൻ വിതരണ കേന്ദ്രമാണ് സചിവോത്തമപുരം സി. എച്ച് സി. ഇത്തിത്താനം പ്രദേശത്തുള്ളവർ മൂന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VACCI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.