SignIn
Kerala Kaumudi Online
Friday, 19 April 2024 4.47 AM IST

കെ റെയിൽ പദ്ധതി പ്രതിഷേധ ധർണ

kk

കൊല്ലാട് : കെ.റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സമരസമിതി നേതാക്കളുടെയും സംയുക്ത ധർണ കൊല്ലാട് മലമേൽകാവ് (കല്ലുങ്കൽകടവ് ) ജംഗ്ഷനിൽനടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുൻ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.