SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 PM IST

അദ്ധ്യാപകരെ ആദരിച്ചു

teacherssay

പാലാ: ഒരു സമൂഹത്തിനും അദ്ധ്യാപകരുടെ നിലവാരത്തിന് മുകളിൽ സ്ഥാനമില്ലെന്നും സമൂഹത്തിന്റെ മുഖ്യ കാവലാളുകൾ കൂടിയാണ് അദ്ധ്യാപകരെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സാംസ്‌കാരിക നായകർ കൂടിയായിരുന്ന നിരവധിപേർ ഗുരു പരമ്പരയുടെ എക്കാലത്തെയും മികച്ച വഴിവിളക്കുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കേരളകോൺഗ്രസ് (എം) സാംസ്‌കാരികവേദി പാലാ യൂണിറ്റ് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ജോസ്. മഹാത്മാഗാന്ധി സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യാ, നിലവിലെ വൈസ് ചാൻസിലർ ഡോ.സാബു തോമസ് എന്നിവരെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TEACHERSSAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.