SignIn
Kerala Kaumudi Online
Thursday, 25 April 2024 5.21 AM IST

പാചകവാതക വില കുറയ്ക്കണം

gas

പൊൻകുന്നം: പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർദ്ധന പിൻവലിക്കണമെന്നും പാചകവാതകത്തിന് സബ്‌സിഡി പുനസ്ഥാപിക്കണമെന്നും കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ടും മറ്റും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ വിലവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി. സർക്കാരിന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ജില്ലാ സെക്രട്ടറി ബി.ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോജോ മൂഴയിൽ,ഹരിപ്രസാദ്, ബിജി മണ്ഡപം, പി.എ. മൻസൂർ, എച്ച്. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.