SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.21 AM IST

വനിതാ ഐ.ടി.ഐ പ്രവേശനം

iti

ചങ്ങനാശേരി: ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ രണ്ട് വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.gov.in എന്ന പോർട്ടൽ മുഖേന 100 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ് .എൽ.സി.യാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 14. കൂടുതൽ വിവരങ്ങൾ www.itiwchanganacheryy.kerala.gov.in എന്ന വെബ് സൈറ്റിലോ, 8281444863, 9746411564, 0481-2400500. എന്നീ ഫാേൺനമ്പരുകളിലോ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ITI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.