SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.40 PM IST

തീവ്രവാദികളുടെ പറുദീസയാക്കി

extree

കോട്ടയം: വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കി മാറ്റുന്നുവെന്ന് മൈനോറിട്ടി മോർച്ച ദേശീയ സെക്രട്ടറി എം. സയിദ് ഇബ്രാഹിം പറഞ്ഞു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാധാരണ മുസ്ലീംകൾ പീതാവിന്റെ ചിന്തകളോടൊപ്പമാണ്. സാമുദായിക ഐക്യം തകർക്കാൻ ആരേയും അനുവദിക്കില്ല. ആശങ്കകൂടാതെ കേരളത്തിൽ സഹവസിക്കാൻ കഴിയണമെന്നും അദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫ് , ജനറൽ സെക്രട്ടറി ജോസഫ് പടമണ്ട , സുമിത്ത് ജോർജ് , ഡെന്നി ജോസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, EXTREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.