SignIn
Kerala Kaumudi Online
Thursday, 28 March 2024 4.05 PM IST

വിമാനത്താവള പദ്ധതി: പോരായ്മ നികത്തണം

airport

എരുമേലി: എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ റിപ്പോർട്ടിലെ പോരായ്മകൾ നികത്തി, ഉണർന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആന്റോ ആന്റണി എംപി. ആവശ്യപ്പെട്ടു. യു.എസ് കമ്പനിയായ ലൂയി ബഗർ സ്ഥലം സന്ദർശിക്കാതെ സാറ്റലൈറ്റ് സർവ്വേ നടത്തിയാണ് പഠന റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ പോരായ്മകൾ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഏജൻസി സ്ഥലത്തെത്തി പഠനം നടത്തുകയും അതോടൊപ്പം ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി പോരായ്മകൾ പരിഹരിച്ച് റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു സമർപ്പിക്കണമെന്ന് എം.പി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AIRPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.