SignIn
Kerala Kaumudi Online
Thursday, 28 March 2024 10.37 PM IST

വാടകവീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി

ganja

തൊടുപുഴ: അഞ്ചിരി കുട്ടപ്പൻ കവലയിലെ വീട്ടിൽ നിന്ന് ഏഴര കിലോ കഞ്ചാവും 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെത്തി. പറയാനാനിക്കൽ അനൂപ് കേശവൻ (37) വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനായ ഇയാളെ പൊലീസ് തിരയുന്നു. ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോമോൻ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ അനൂപാണെന്ന് മനസിലായത്. ഇന്നലെ പൊലീസെത്തിയപ്പോഴേക്കും അനൂപ് മുങ്ങിയിരുന്നു. തുടർന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി തുറന്ന് പരിശോധിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GANJA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.