കോട്ടയം: ജില്ലയിൽ 870 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം 75, പനച്ചിക്കാട് 56,പാമ്പാടി 40,കൂരോപ്പട 38,കോരുത്തോട് 37,ഏറ്റുമാനൂർ 36, നെടുംകുന്നം 32, കാഞ്ഞിരപ്പള്ളി 27,കുറിച്ചി, മീനച്ചിൽ 19,തൃക്കൊടിത്താനം18,മറവന്തുരുത്ത് 17,എലിക്കുളം,വെള്ളൂർ 15, കടപ്ലാമറ്റം, ചങ്ങനാശേരി 14, എരുമേലി, ഭരണാങ്ങാനം 13, പാറത്തോട്, കരൂർ, പുതുപ്പള്ളി, തിരുവാർപ്പ്, കറുകച്ചാൽ, ചിറക്കടവ്, മാടപ്പള്ളി, മുളക്കുളം12, പായിപ്പാട്, ഉദയനാപുരം, കടുത്തുരുത്തി ,ടി.വി പുരം 11, മണർകാട്, വൈക്കം, കടനാട്, വാഴപ്പള്ളി 10,വിജയപുരം, തലയാഴം, അതിരമ്പുഴ, കങ്ങഴ, വാഴൂർ 9,മണിമല, ആർപ്പൂക്കര 8,കുറവിലങ്ങാട്, മീനടം,രാമപുരം, ചെമ്പ്, മുണ്ടക്കയം, കിടങ്ങൂർ, മാഞ്ഞൂർ, അയർക്കുന്നം, തലപ്പലം 7,വാകത്താനം, കുമരകം 6,കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട് 5,വെള്ളാവൂർ, തിടനാട് 4,കൊഴുവനാൽ, അകലക്കുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാർ, ഉഴവൂർ 3,മേലുകാവ്, കാണക്കാരി, ഈരാറ്റുപേട്ട, പാലാ, അയ്മനം, നീണ്ടൂർ, മുത്തോലി 2,തലനാട്,തീക്കോയി, വെച്ചൂർ, കല്ലറ 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |