SignIn
Kerala Kaumudi Online
Thursday, 18 April 2024 7.02 PM IST

അദ്ധ്യാപകരെ ആദരിച്ചു

teacher

ചങ്ങനാശേരി: സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ബിനു ജോയി, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ഫീലിപ്പോസ് തത്തംപള്ളി, ആൻസി മേരി ജോൺ എന്നിവരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആദരിച്ചു. ഉപജില്ലാ പ്രസിഡന്റ് പി.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ വർഗീസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ജെ. ആന്റണി, ടി.എസ് സലിം, പരിമൾ ആന്റണി, പ്രീതി എച്ച്.പിള്ള, ബിനു സോമൻ, ജോളി ജോസഫ്, ജോൺ പീറ്റർ, എൻ.വിനോദ്, സി.എസ് രമേശ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TEACHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.