SignIn
Kerala Kaumudi Online
Friday, 19 April 2024 5.02 AM IST

പിളർന്നെന്ന വാർത്ത അടിസ്ഥാനരഹിതം

union

കോട്ടയം: എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പിളർന്നതായും കെ.മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചതായുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് പ്രവീണും ജനറൽ സെക്രട്ടറി സെബാസ്റ്റ്യനും അറിയിച്ചു. പുതിയ സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലെന്ന് കെ.മുരളീധരൻ അറിയിച്ചിട്ടുണ്ട്. സക്കീർ ഹുസൈൻ പ്രസിഡന്റും ‌ഡി.പ്രകാശ് ജനറൽ സെക്രട്ടറിയും കെ.മുളീധരൻ എം.പി രക്ഷാധികാരിയുമായി എം.ജി യിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയൻ പിളർന്നു യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ രൂപീകരിച്ചതായി നേതാക്കൾ അറിയിച്ചിരുന്നു .യൂണിയന് പുതിയ ഓഫീസ് ആവശ്യപ്പെട്ടു നടത്തിയ സമരമാണ് സംഘടനയെ പിളർപ്പിലേക്ക് നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, UNION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.