കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിലെ പ്രളയദുരന്തത്തിന്റെ ഉത്തരവാദി പിണറായി സർക്കാരാണെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒരു മുൻകരുതലും എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അടിക്കടി ഉണ്ടാകുന്ന പ്രളയ സാദ്ധ്യത കണക്കിലെടുത്ത് 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനു പകരം പരുതിയ ഡാം നിർമിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാം തകർന്നാൽ 35 ലക്ഷത്തോളം മനുഷ്യജീവൻ നഷ്ടപ്പെടും പുതിയ ഡാമിന്റെ നിർമ്മാണ ചെലവ് പൂർണമായി ഏറ്റെടുത്തുകൊള്ളാമെന്ന് തമിഴ്നാട് പറഞ്ഞിരുന്നെങ്കിലും ദുരഭിമാനത്തിന്റെ പേരിൽ കേരളം സമ്മതിച്ചില്ല .ഡാം പണിയാനുള്ള 2000 കോടി രൂപ മുടക്കാതെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |