മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സഹായവുമായി ലയൺസ് ക്ലബ്ബിലെ അംഗങ്ങൾ എത്തി. പെരുവന്താനം പൊലീസിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സി. ഐ വി. കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ വി. സി ജെയിംസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 300 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും വിതരണം ചെയ്തു. ലയൺസ് റീജിയണൽ ചെയർമാൻ ജിജോ എബ്രഹാം, എസ്. ഐമാരായ കെ. ജയകുമാർ, ബിജു എ. ജോസഫ്, മറ്റ് പൊലീസുകാർ ർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |