SignIn
Kerala Kaumudi Online
Friday, 19 April 2024 1.39 PM IST

സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ്

sugar

മണിമല: മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് 14 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും ലഭ്യമാണ്. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9.30ന മണിമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യാ ദാസ് നിർവ്വഹിക്കും. കൺസൾട്ടേഷൻ, ആർ ബി എസ്, ബയോതെസിയോമെട്രിയും സൗജന്യമായിരിക്കും. ഇ.സി.ജി, എഫ്. ബി.എസ്, പി.പി.ബി.എസ്, എച്ച്.ബി.എ വൺ സി, ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകൾക്കെല്ലാം 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. . ഫോൺ: 8606910659.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SUGAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.