SignIn
Kerala Kaumudi Online
Thursday, 25 April 2024 11.25 AM IST

കെ.എസ്.എസ്.പി.എ യൂണിറ്റ് വാർഷികം

pension

ഉദയനാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ. ലീല അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം ബി. രവീന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം പി. എസ് ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇടവട്ടം ജയകുമാർ, രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി പി. കെ. മണിലാൽ, യൂണിറ്റ് സെക്രട്ടറി ഉത്തമൻ, ബ്ലോക്ക് പ്രസിഡന്റ് കെ. വിജയൻ, ബി.ഐ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റിലെ പുതിയ മെമ്പർമാരെ ആദരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.