SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 AM IST

സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പ്

wushu

കോട്ടയം: ജില്ലാ വുഷു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 30-ാമത് സീനിയർ സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പ് 20ന് രാവിലെ 10ന് നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നുള്ള 18 വയസ് മുതൽ 40 വയസുവരെയുള്ള പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുക്കും. തവുലു, സൻഷു എന്നീ രണ്ട് വിഭാഗങ്ങളിലും സൻഷുവിൽ 19 കാറ്റഗറികളിലും മത്സരം നടക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഭോപ്പാലിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ബിനോയി ജോസഫ് അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, WUSHU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.