SignIn
Kerala Kaumudi Online
Thursday, 28 March 2024 8.39 PM IST

മൊബൈൽ ആപ്പിന്റെ പോസ്റ്റർ പ്രകാശനം

jilla

കോട്ടയം: എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എവിടെ സ്ഥിതിചെയ്യുന്നു, ഫോൺനമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും സാധിക്കും. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ ജില്ലാ കളക്ടർ നിരീക്ഷിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JILLA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.