SignIn
Kerala Kaumudi Online
Thursday, 25 April 2024 2.46 AM IST

'സമം' ജില്ലാതല ഉദ്ഘാടനം

samam

കോട്ടയം: സ്ത്രീകളുടെ തുല്യപദവിക്കായി പ്രസംഗിക്കുമെങ്കിലും പ്രവൃത്തിയിൽ പലരും പിന്നാക്കമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന 'സമം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വനിത ചിത്രകലാക്യാമ്പും വിദ്യാർഥിനികൾക്കുള്ള ചിത്രകല കളരിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് അർഹിക്കുന്ന പദവി നൽകിയാലേ തുല്യത കൈവരിക്കാനാകൂ. പ്രസംഗം മാത്രം പോരാ, പ്രവൃത്തിയും വേണം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, പ്രൊഫ. സുജ സൂസൻ ജോർജ്ജ്, നേമം പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SAMAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.