SignIn
Kerala Kaumudi Online
Thursday, 25 April 2024 7.04 AM IST

ജൂനിയർ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്

vilamabararaly

ചങ്ങനാശേരി : എസ്.ബി കോളേജിലും,​ അസംപ്ഷൻ കോളേജുകളിലുമായി നാളെ മുതൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം വിളംബരറാലി നടന്നു. സി.ഐ പ്രശാന്ത് കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. മീഡിയ സെന്റർ ചങ്ങനാശേരി നഗരസഭ അദ്ധ്യക്ഷ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. ബാസ്‌ക്കറ്റ്‌ ബാൾ ആരോഗ്യത്തിന്റെയും സാഹോദര്യത്തിന്റെയും വിനോദമെന്ന സന്ദേശവുമായി ഇന്ന് വൈകിട്ട് ചങ്ങനാശേരി നഗരത്തിലൂടെ എസ്.ബി കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടക്കും. മത്സരങ്ങളുടെ വിജയത്തിന് 100 പേർ അടങ്ങുന്ന വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.