SignIn
Kerala Kaumudi Online
Saturday, 20 April 2024 1.19 AM IST

മൊബൈൽ മാവേലി സ്റ്റോർ ഇന്നത്തെ പര്യടനം

maveli

കോട്ടയം: കുറഞ്ഞ വിലയിൽ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപനശാല ഇന്നു കൂടി പര്യടനം നടത്തും. 15 ഇനം സബ്‌സിഡി സാധനങ്ങളും ശബരി ഉത്പന്നങ്ങളുമാണ് ലഭിക്കുക. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കൈയിൽ കരുതണം.

കോട്ടയം താലൂക്ക് : രാവിലെ ഒൻപതിന് വടവാതൂർ എം.ആർ.എഫ്., 11 ന് ഏഴാം മൈൽ, ഉച്ചകഴിഞ്ഞ് രണ്ടിന് ഇലക്കുടിഞ്ഞി, നാലിന് കോത്തല, വൈകിട്ട് ആറിന് മുക്കാലി.

ചങ്ങനാശേരി താലൂക്ക് : രാവിലെ എട്ടു മുതൽ 10 വരെ കൂത്രപള്ളി, 10.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ മാന്തുരുത്തി, രണ്ടു മുതൽ മൂന്നു വരെ ഇടയിരിക്കപ്പുഴ, 3.30 മുതൽ 4.30 വരെ താഴത്തുവടകര, അഞ്ചു മുതൽ വൈകിട്ട് ഏഴു വരെ ചാമംപതാൽ ജംഗ്ഷൻ.

വൈക്കം താലൂക്ക് : രാവിലെ എട്ടിന് ഇരുമ്പയം, വെള്ളൂർ 10.30 ന് തൈമൂട് ജംഗ്ഷൻ കെ.എസ്. പുരം 12.30 ന് മഠത്തിപറമ്പ് ജംഗ്ഷൻ, പാഴുത്തുരുത്ത്. ഉച്ചകഴിഞ്ഞ് 2.30 ന് മാഞ്ഞൂർ സർക്കാർ സ്‌കൂളിന് സമീപം, 4.30 ന് കപിക്കാട് ജംഗ്ഷൻ കടുത്തുരുത്തി.

മീനച്ചിൽ താലൂക്ക്: 8.30 ന് ചേർപ്പുങ്കൽ, 10.30 ന് പടിഞ്ഞാറെ കൂടല്ലൂർ, 12.30 ന് വട്ടുകുളം ജംഗ്ഷൻ, ഉച്ച കഴിഞ്ഞ് മൂന്നിന് കുര്യത്ത് ജംഗ്ഷൻ, വൈകിട്ട് അഞ്ചിന് വയല .


കാഞ്ഞിരപ്പള്ളി താലൂക്ക് : രാവിലെ എട്ടിന് തെക്കേത്തുകവല, 10ന് ചെറുവള്ളി, 12ന് പഴയിടം, 1.30ന് ചെറുവള്ളി എസ്‌റ്റേറ്റ്, മൂന്നിന് ചേനപ്പാടി, അഞ്ചിന് വിഴിക്കത്തോട് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MAVELI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.