SignIn
Kerala Kaumudi Online
Saturday, 20 April 2024 5.56 AM IST

എസ്.ബി കോളേജിൽ പ്രഭാഷണം ഇന്ന്

bact

ചങ്ങനാശേരി: ചങ്ങനാശേരി എസ്.ബി കോളേജിന്റെ ശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി 'നാം എന്തുകൊണ്ട് ബാക്ടീരിയകളെ ഇഷ്ടപ്പെടണം' എന്ന വിഷയത്തിൽ നൊബേൽ പുരസ്‌കാര ജേതാവ് റിച്ചാർഡ് ജോൺ റോബർട്‌സിന്റെ പ്രഭാഷണം ഇന്ന് വൈകുന്നേരം 7.30ന് ആരംഭിക്കും. ബെൽസ് കൺവീനർ പ്രൊഫ. പി.ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. എസ്.ബി കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ സ്വാഗതവും ഡോ. ലിജി ജേക്കബ് നന്ദിയും പറയും. ഓൺലൈനിൽ സംഘടിപ്പിക്കുന്ന പ്രഭാഷണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രഗവേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും. ബാക്ടീരിയകളുടെ നല്ല വശങ്ങളെ പ്രതിപാദിക്കുന്ന പ്രഭാഷണം ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BACT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.