കോട്ടയം: ജില്ലയിൽ 199 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തരായി.കോട്ടയം 31ചങ്ങനാശ്ശേരി 15കാഞ്ഞിരപ്പള്ളി 10വാഴപ്പള്ളി, ആർപ്പൂക്കര, ഏറ്റുമാനൂർ 8ചിറക്കടവ് 7എലിക്കുളം, വിജയപുരം 6തലയോലപ്പറമ്പ്, വാകത്താനം, നെടുംകുന്നം 5കൂരോപ്പട, അയർക്കുന്നം, കങ്ങഴ, മുത്തോലി 4മണിമല, വൈക്കം, പുതുപ്പള്ളി, വെളിയന്നൂർ, അതിരമ്പുഴ, പാല, നീണ്ടൂർ, മണർകാട് 3മൂന്നിലവ്, രാമപുരം, എരുമേലി, മേലുകാവ്, മുണ്ടക്കയം, മരങ്ങാട്ടുപള്ളി, കാണക്കാരി, പനച്ചിക്കാട്, ഈരാറ്റുപേട്ട, തലനാട്, ഉഴവൂർ, പാറത്തോട്, കിടങ്ങൂർ 2മാഞ്ഞൂർ, കോരുത്തോട്, വെള്ളൂർ, അകലക്കുന്നം, തലപ്പലം, തിടനാട്, കടനാട്, പായിപ്പാട്, പാമ്പാടി, കുറവിലങ്ങാട്, കൂട്ടിക്കൽ, കല്ലറ, മീനടം, കടുത്തുരുത്തി, കടപ്ലാമറ്റം, തൃക്കൊടിത്താനം, കരൂർ, വാഴൂർ, മീനച്ചിൽ 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |