SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 AM IST

ഇൻസ്ട്രക്ടർ ഒഴിവ്

gust

കഞ്ഞിക്കുഴി: ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത :ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ എൻ. റ്റി. സി. / എൻ. എ. സി. യും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച രാവിലെ 11 ന് കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.