SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.04 PM IST

ജില്ലയിൽ 319 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 319 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 165 പേർ രോഗമുക്തരായി. 3617 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 150 പുരുഷൻമാരും 148 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347108 പേർ കൊവിഡ് ബാധിതരായി. 341565 പേർ രോഗമുക്തി നേടി. 14640 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം 63, ചങ്ങനാശ്ശേരി 16, ഏറ്റുമാനൂർ 13, കാഞ്ഞിരപ്പള്ളി 10, വിജയപുരം, പനച്ചിക്കാട്, നീണ്ടൂർ, ഭരണങ്ങാനം, അയർക്കുന്നം 9, വൈക്കം, പുതുപ്പള്ളി 8, മരങ്ങാട്ടുപള്ളി, പാമ്പാടി, പാലാ, കുറിച്ചി 7, പള്ളിക്കത്തോട്, കങ്ങഴ, മാടപ്പള്ളി, ചിറക്കടവ്, എലിക്കുളം, കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മണിമല 5, അയ്മനം, ഉദയനാപുരം, തീക്കോയി, കറുകച്ചാൽ, വാഴൂർ, കിടങ്ങൂർ, പറത്തോട് 4, വെള്ളൂർ, രാമപുരം, ഈരാട്ടുപേട്ട, മീനച്ചിൽ, ഞീഴൂർ 3, കരൂർ, ഉഴവൂർ, മീനടം, കല്ലറ, കടനാട്, മണർകാട്, മുത്തോലി, തൃക്കൊടിത്താനം, പായിപ്പാട്, തലയോലപ്പറമ്പ്, മാഞ്ഞൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.