SignIn
Kerala Kaumudi Online
Thursday, 25 April 2024 3.37 AM IST

വീണ്ടും ആയിരം കടന്ന് കൊവിഡ് : ഇന്നലെ 1103 പേർക്ക്

covid

കോട്ടയം : ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നത് ആശങ്കയിലാക്കുന്നു. ഇന്നലെ 1103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 313 പേർ രോഗമുക്തരായി. 4440 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 489 സ്ത്രീകളും 84 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേർ കൊവിഡ് ബാധിതരായി. 17925 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം 204, ചങ്ങനാശ്ശേരി 35, പാലാ 34, ഏറ്റുമാനൂർ, രാമപുരം 32, ചിറക്കടവ് 26, കാഞ്ഞിരപ്പള്ളി 23, പുതുപ്പള്ളി 21, വെള്ളൂർ, പാറത്തോട്, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം 20, മണിമല 19, കരൂർ, മീനച്ചിൽ 18, പനച്ചിക്കാട്, പാമ്പാടി, അയ്മനം, കടനാട്, തൃക്കൊടിത്താനം, വൈക്കം, മുളക്കുളം 17, കടുത്തുരുത്തി, അയർക്കുന്നം, ആർപ്പൂക്കര, അതിരമ്പുഴ 16, വിജയപുരം 15, മാടപ്പള്ളി, പള്ളിക്കത്തോട് 14, വാഴൂർ, ഉഴവൂർ, പായിപ്പാട് 12, മാഞ്ഞൂർ, വാഴപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കിടങ്ങൂർ, എലിക്കുളം, കാണക്കാരി, തലയോലപ്പറമ്പ് 11
കങ്ങഴ 10, നെടുംകുന്നം, കറുകച്ചാൽ, നീണ്ടൂർ, മീനടം 9, വാകത്താനം, കൂട്ടിക്കൽ, മണർകാട്, അകലക്കുന്നം 8, മുത്തോലി, മരങ്ങാട്ടുപള്ളി, തീക്കോയി 7, കടപ്ലാമറ്റം, വെളിയന്നൂർ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി 6, മേലുകാവ്, തലപ്പലം, ഞീഴൂർ, ടി.വി.പുരം, തലയാഴം 5,
തിടനാട്, വെള്ളാവൂർ, കൊഴുവനാൽ, കൂരോപ്പട 4, കോരുത്തോട്, തിരുവാർപ്പ്, കുറവിലങ്ങാട്, മറവൻതുരുത്ത്, വെച്ചൂർ 3, മൂന്നിലവ് 2,
തലനാട്, കുമരകം, ഉദയനാപുരം 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.