SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി

pic

കോട്ടയം : കൊവിഡ് വ്യാപനത്തെത്തുടർന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പുതുക്കലിനായി ഉദ്യോഗാർത്ഥികൾ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ല. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്‌ട്രേഷൻ പുതുക്കാം. ഓൺലൈനായി യോഗ്യതകൾ രജിസ്റ്റർ ചെയ്തവർ 90 ദിവസത്തിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിയാൽ മതി. ഫോൺ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 0481 2560413, പാലാ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 0482 2200138, വൈക്കം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 04829 223999, ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 0481 2422173, കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 04828 203403.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.