SignIn
Kerala Kaumudi Online
Thursday, 25 April 2024 9.13 PM IST

താങ്ങുവില നിശ്ചയിക്കണം

elam

തൊടുപുഴ: സുഗന്ധവ്യഞ്ജനങ്ങൾക്ക് താങ്ങുവില നിശ്ചയിക്കാനും ഏലത്തിന് മാത്രമായി ഒരു കമ്മോഡിറ്റി ബോർഡ് രൂപീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരളാ ഐ.ടി ആന്റ് പ്രൊഫഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയറ്റുമതി മേഖലയിൽ ഏലയ്ക്കയുടെ പ്രത്യേക പദവി അർഹമായ പ്രാധാന്യത്തോടെയും മുൻഗണനയോടെയും പരിഗണിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. വെബിനാറിൽ മോൻസ് ജോസഫ് എം.എൽ.എ, സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ, ഐടി ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ELAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.