SignIn
Kerala Kaumudi Online
Friday, 19 April 2024 4.50 AM IST

കേൾവി പരിശോധന ക്യാമ്പ് നടത്തി

hear

കുറിച്ചി: കുട്ടികളിൽ വർദ്ധിച്ചു വരുന്ന ശ്രവണവൈകല്യം പഠന വിധേയമാക്കണമെന്ന് ലോക കേൾവി ദിനത്തോടനുബന്ധിച്ച് കുറിച്ചി കെ.എൻ. പബ്‌ളിക് ലൈബ്രറി സംഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലീം അദ്ധ്യക്ഷത വഹിച്ചു. ശബ്ദാ സ്പീച്ച് ആന്റ് ഹിയറിംഗ് ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ അദ്വൈതാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽകുമാർ, മാത്യൂസ് മാത്യു, കെ.ദേവകുമാർ, എൻ.ഡി. ബാലകൃഷ്ണൻ പ്രീതാകുമാരി , പ്രശാന്ത് മനന്താനം, കെ.എം. സഹദേവൻ, അനിൽ കണ്ണാടി, ജോജി നേര്യം പറമ്പിൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HEAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.