കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രോത്സവം 10 ന് രാവിലെ 10 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി 12 സിനിമകൾ പ്രദർശിപ്പിക്കും. അമേരിക്ക, ഇറാൻ, ജപ്പാൻ, ടർക്കി, റഷ്യ, സ്പെയിൻ, നെതർലാൻഡ് എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളോടൊപ്പം മൂന്നു മലയാള ചിത്രങ്ങളുമുണ്ട്. അടൂരിന്റെ സ്വയംവരമാണ് ഉദ്ഘാടന ചിത്രം. ഓപ്പൺ ഫോറവും സംവിധായകരുമായി മുഖാമുഖവും എല്ലാ ദിവസവും ഉണ്ടായിരിക്കും. 7 മുതൽ ദർശനയിൽ രജിസ്ട്രേഷൻ ആരംഭിക്കും. 200 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഫോൺ : 9387073135, 9447008255.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |