SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 PM IST

ജില്ലയിൽ കൊവിഡ് 175 പേർക്ക്

covid

കോട്ടയം: ജില്ലയിൽ 175 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 105 പേർ രോഗമുക്തരായി. 2359 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 77 പുരുഷൻമാരും 66 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1260 പേരാണ് ചികിത്സയിലുള്ളത്. ആകെ 446204 പേർ കൊവിഡ് ബാധിതരായി. 443650 പേർ രോഗമുക്തി നേടി. കോട്ടയം-18,​ കറുകച്ചാൽ- 10,​ പാലാ, ഏറ്റുമാനൂർ, രാമപുരം - 8,​ മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, വിജയപുരം -6 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.