SignIn
Kerala Kaumudi Online
Friday, 19 April 2024 10.57 AM IST

വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

scholar

തൃക്കൊടിത്താനം. തൃക്കൊടിത്താനം എൻ.എസ്.എസ് കരയോഗത്തിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ചികിത്സാ ധനസഹായ വിതരണവും ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ജയകുമാർ ആദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. ജയകുമാർ, വനിതാ സമാജം പ്രസിഡന്റ് എം. സീതാലക്ഷ്മി, ബാലസമാജം പ്രസിഡന്റ് നവ്യ സുരേഷ് എന്നിവർ പ്രസംഗിച്ചു. കരയോഗം ഡയറക്ടറി എം. ആർ. ശിവശങ്കരപ്പിള്ള പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ. രാജുവിനെ ആദരിച്ചു. സെക്രട്ടറി ജി. ശ്രീകുമാർ സ്വാഗതവും എം.പി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCHOLAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.