SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.14 PM IST

നാടകങ്ങൾ എന്നും ഊർജം പകർന്നു.

sad

കോട്ടയം. നാടകങ്ങൾ സാമൂഹിക മുന്നേറ്റത്തിന് ഊർജം പകർന്നിരുന്നുവെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കോട്ടയം ആത്മ സംഘടിപ്പിച്ച നാടക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര,നാടക നടൻ ബാബു നമ്പൂതിരി, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് എന്നിവരെ മന്ത്രി ആദരിച്ചു. ആത്മ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. ആത്മ പ്രസിഡൻ്റ് ആർട്ടിസ്റ്റ് സുജാതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ബാബു നമ്പൂതിരി, ആലപ്പി ഋഷികേശ്, സി.കെ.ശശി, ബിനോയ് വേളൂർ, വിനു സി.ശേഖർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.