SignIn
Kerala Kaumudi Online
Saturday, 20 April 2024 2.14 AM IST

ശനിയും ഞായറും ഡാം കാണാം.

dam

ഇടുക്കി. ഇടുക്കി,ചെറുതോണി ഡാമുകളിൽ മേയ് 31 വരെ ശനി, ഞായർ പൊതുഅവധി ദിവസങ്ങളിൽ സന്ദർശനാനുമതി നൽകി. ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി സർക്കാരിന് ശുപാർശ നൽകുകയും ഇതേത്തുടർന്ന് അനുമതി നൽകുകയുമായിരുന്നു. ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഡാമുകൾ സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവണമെന്നും കളക്ടർ നിർദേശിച്ചിരുന്നു.

ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയും ഡാമുകളുടെ പരിസരത്ത് താൽക്കാലിക ശൗചാലയ സംവിധാനങ്ങൾ ഒരുക്കിയും സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ചും സുരക്ഷയും ശുചിത്വവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.