കോട്ടയം . ജില്ലയിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 80 പേർ രോഗമുക്തരായി. 1555 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 23 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 448 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447442 പേർ കൊവിഡ് ബാധിതരായി. 445597 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 6, ചങ്ങനാശേരി, കടപ്ലാമറ്റം 5, ചിറക്കടവ് 4.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |