SignIn
Kerala Kaumudi Online
Friday, 19 April 2024 4.40 AM IST

അന്വേഷണം നടത്തണം.

liq

നെടുങ്കണ്ടം. എഴുകുംവയൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യാജമദ്യ ലോബിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മറ്റി.
വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്ക് ആരാണ് പണവും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്ന് അന്വേഷിക്കണം. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ മദ്യശാലകളിലേക്ക് ഇവിടെനിന്നും മദ്യം വിതരണം നടത്തിയിരുന്നതായും ഇതിനു സഹായം നൽകുന്നത് ഒരു ഉന്നതനാണെന്നും വ്യക്തമായിട്ടുണ്ട്. സ്വാധീനത്തിന്റെ പിൻബലത്തിലാണ് ഈ കേസിൽ ഉൾപ്പെട്ട പലരും അറസ്റ്റ് ചെയ്യപ്പെടാത്തത്. മദ്യക്കച്ചവടം നടത്തിയവരെയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നും മണ്ഡലം പ്രസിഡന്റ് കെ.എൻ. തങ്കപ്പൻ, അനിൽ കട്ടൂപ്പാറ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LIQ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.