SignIn
Kerala Kaumudi Online
Friday, 19 April 2024 10.24 PM IST

റവന്യു കലോത്സവം ഇന്ന് തുടങ്ങും.

kalo

കോട്ടയം. ജില്ലാതല റവന്യൂ കലോത്സവം ഇന്ന് കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും. കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മാമ്മൻ മാപ്പിള ഹാൾ, നെഹ്‌റു സ്റ്റേഡിയം, പാലാ മുനിസിപ്പൽ സ്റ്റേഡിയം, എന്നിവിടങ്ങളാണ് വേദികൾ. കവിതാലാപനം, ഉപന്യാസ രചന, കവിതാ രചന, പ്രസംഗ മത്സരം, കഥാ രചന, പെയ്ന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, തബല, വയലിൻ, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, ഓട്ടൻതുള്ളൽ, തിരുവാതിര, മൈം, ഒപ്പന, ഏകാങ്ക നാടകം, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തം, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, നാടൻ പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KALO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.