SignIn
Kerala Kaumudi Online
Thursday, 25 April 2024 2.20 PM IST

കേരളവും ഇന്ധന നികുതി കുറയ്ക്കണം.

petrol

കോട്ടയം. ഒരുകാരണവശാലും ഇന്ധനനികുതി കേരളം കുറയ്ക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും ധനമന്ത്രിയും മാറ്റണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. കെ.റെയിൽ എന്ന വൻ നഷ്ടപദ്ധതി ഉപേക്ഷിച്ച് അതുവഴി കിട്ടാവുന്ന ലാഭം ഇന്ധനവില കുറയ്ക്കാൻ ഉപയോഗിക്കണം. കെ.റെയിൽ പദ്ധതിക്ക് കൊടുക്കാനുള്ള പലിശ പോലും ഇന്ധന നികുതി കുറയ്ക്കുന്നതിന് വേണ്ടിവരില്ല. എന്തുകൊണ്ട് കേരള സർക്കാർ അങ്ങനെ ചിന്തിക്കുന്നില്ല. ഇന്ധന വില കുറച്ചും, ജനങ്ങൾക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ എത്തിച്ചും, ക൪ഷകർ ഉദ്പാദിപ്പിക്കുന്ന കാർഷികവിളകൾക്ക് ന്യായവില കൊടുത്തും അവരെ സഹായിക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടതെന്നും തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PETROL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.