SignIn
Kerala Kaumudi Online
Saturday, 20 April 2024 12.32 AM IST

സ്വർണവ്യാപാരി പഠനക്ലാസ്.

bis

ചങ്ങനാശേരി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 8ന് രാവിലെ 10 മുതൽ ജി.എസ്.ടി., ബി.ഐ.എസ് ഹോൾമാർക്ക്, ഇൻകംടാക്‌സ് എന്നീ വിഷയങ്ങളിലെ പഠനക്ലാസ് എറണാകുളം പി.റ്റി.ചെറിയാൻ സ്വർണഭവനിൽ നടക്കും. ക്ലാസിന്റെ ഉദ്ഘാടനം റ്റി.ജെ.വിനോദ് എം.എൽ.എ. നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിക്കും. ബി.ഐ.എസ്.ഡയറക്ടർ പി.രാജീവ്, സി.എ.ടോണി സി.കല്ലുകളം എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ ഇക്ബാൽ, ട്രഷറർ പി.വി. തോമസ്, വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ. തോപ്പിൽ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BIS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.