SignIn
Kerala Kaumudi Online
Friday, 29 March 2024 10.31 AM IST

നടപ്പിലാക്കാൻ അനുവദിക്കില്ല.

k-rail

മാടപ്പള്ളി. കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം ഫിൽസൺ മാത്യൂസ് പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമതിയുടെ മാടപ്പള്ളയിലെ സമരപന്തലിൽ മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ കമ്മറ്റി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, ജോസഫ് കൈനിക്കര, മിനി കെ.ഫിലിപ്പ്, പി.ജെ.ചാക്കോ, ഇ.പി.രാഘവൻപിളള, ജസ്റ്റിൻ ബ്രൂസ്, പി.എം.മോഹനൻപിള്ള, സിബിച്ചൻ പ്ലാമൂട്ടിൽ, മേരിക്കുട്ടി ജോസഫ്, അരുൺ ബാബു, ഡി.സുരേഷ്, രതീഷ് ജോസഫ്, ജിജി ഈയ്യാലിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SILVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.