SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 PM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

gust

കോട്ടയം . പള്ളിക്കത്തോട് ഗവൺമെന്റ് ഐ ടി ഐയിൽ ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത . ഹോട്ടൽ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി ബിരുദവും ഒരു വർഷം പ്രവൃത്തി പരിചയവും ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്‌നോളജി ഡിപ്ലോമയും രണ്ടു വർഷം പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും എൻ എ സിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 24 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോൺ : 04 81 25 51 06 2, 94 97 08 74 81.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.