SignIn
Kerala Kaumudi Online
Thursday, 28 March 2024 11.33 PM IST

സാഹിത്യ സദസ് സംഘടിപ്പിച്ചു.

sunny-cheriyan

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് അക്ഷരദീപം സാംസ്‌കാരിക സമിതിയും മുദ്റ സർഗ്ഗവേദിയും ചേർന്ന് സാഹിത്യ സദസ് സംഘടിപ്പിച്ചു. സർഗധനരായ അൻപതോളം എഴുത്തുകാർ പങ്കെടുത്ത പരിപാടി പ്രമുഖ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എച്ച്.സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പി.സീമ, രാധാകൃഷ്ണൻ കാര്യക്കുളം, കെ.കെ.സിദ്ധിക്ക്, ഏ.എൻ.സാബു, വി.എൻ.രാജൻ, ഇടവട്ടം ജയകുമാർ, ടി.കെ.ഉത്തമൻ, കാവ്യാ ഭാസ്‌ക്കർ, ഏ.ശ്രീകല, കെ.ആർ.സുശീലൻ, ബേബി ടി. കുര്യൻ, പി.സി.രമണൻ, കെ.കെ.രാധാകൃഷ്ണൻ, ദിവ്യ എം. സോന, പത്മനന്ദനൻ, കെ.എസ് സോമശേഖരൻ എന്നിവർ സാഹിത്യ സദസിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SAHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.