SignIn
Kerala Kaumudi Online
Friday, 29 March 2024 2.24 PM IST

സിൽവർ ലൈൻ സമരം കടുപ്പിക്കും.

k-rail

ചങ്ങനാശേരി. സിൽവർലൈൻ പദ്ധതി തുടരാണ് തീരുമാനമെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം പറഞ്ഞു. സർക്കാർ നിരുപാധികം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളിയിലെ സമരപന്തലിൽ കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം, വി.ജെ.ലാലി, ബിനു മൂലയിൽ, അപ്പച്ചൻകുട്ടി കാപ്യാരുപറമ്പിൽ, ജോഷി കുറുക്കൻകുഴി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SIVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.