SignIn
Kerala Kaumudi Online
Thursday, 25 April 2024 12.36 AM IST

ഇരട്ടിപ്പിക്കൽ പൂർത്തിയായി.

rail

കോട്ടയം. കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായതോടെ നാളെ മുതൽ പുതിയ പാതയിലൂടെ ട്രെയിൻ ഓടിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു.

കഴിഞ്ഞ ദിവസം സേഫ്റ്റി കമ്മിഷണർ നടത്തിയ സുരക്ഷാ പരിശോധന വിജയകരമായിരുന്നു. ഇലക്ട്രിഫിക്കേഷൻ സിഗ്നൽ നടപടികൾ ഇന്ന് പൂർത്തിയാകും. കോട്ടയം സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി അ‌ഞ്ച് പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലം, രണ്ടാം പ്ലാറ്റ് ഫോമിൽ ടിക്കറ്റ് കൗണ്ടർ എന്നിവ വൈകാതെ നിർമിക്കുമെന്ന് ചാഴികാടൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.