SignIn
Kerala Kaumudi Online
Friday, 19 April 2024 9.45 AM IST

പ്രതിഷേധ കൂട്ടായ്മ.

bsnl

കാഞ്ഞിരപ്പള്ളി. ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ ജില്ലാപ്രസിഡന്റ് പി.എൻ.സോജൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി യു.കെ.ജിജുമോൻ, ലൗലി ജോസഫ്, രഞ്ജൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വൈക്കത്ത് ബി.എസ്.എൻ.എൽ.ഇ.യു. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ പ്രസംഗിച്ചു. കോട്ടയത്ത് എ.യു.എ.ബി.ജില്ലാ കൺവീനർ പി.ആർ.സാബു, എഫ്.എൻ.ടി.ഒ. സംസ്ഥാനപ്രസിഡന്റ് പി.ഐ.വിൻസന്റ്, എ.ഐ.ജി.ഇ.ടി.ഒ.എ.സർക്കിൾ അസി.സെക്രട്ടറി അൻസൽ മുഹമ്മദ്, എസ്.എൻ.ഇ.എ.ജില്ലാ പ്രസിഡന്റ് മോബി മാത്യു, സേവാ ബി.എസ്.എൻ.എൽ. സർക്കിൾ പ്രസിഡന്റ് ഹരികുമാർ, സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി മനു ജി.പണിക്കർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BSNL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.