SignIn
Kerala Kaumudi Online
Thursday, 28 March 2024 9.06 PM IST

'ഹരിതം സഹകരണം' ഉദ്ഘാടനം.

tree

കോട്ടയം. പ്രകൃതി സംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് മന്ത്രി വി.എൻ.വാസവൻ. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം മാവിൻതൈകളാണ് സഹകരണസ്ഥാപനങ്ങൾ വഴി നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. ഹരിതം സഹകരണത്തിലൂടെ അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിവിധയിനം വൃക്ഷത്തൈകളും നട്ടുപരിപാലിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. മാവിൻതൈ വിതരണവും മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.