SignIn
Kerala Kaumudi Online
Thursday, 25 April 2024 1.38 AM IST

കയർ തൊഴിലാളി പണിമുടക്ക്.

kayar

വൈക്കം. കയർ തൊഴിലാളികൾക്ക് പണിയും കൂലിയും ഉറപ്പു വരുത്തുക, കൂലി വർദ്ധിപ്പിക്കുക, കെട്ടിക്കിടക്കുന്ന കയറും കയർ ഉത്പന്നങ്ങളും സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി ഫെഡറഷൻ പണിമുടക്കും ധർണ്ണയും നടത്തി. താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി.ബാബു, അബ്ദുൽ സലാം റാവുത്തർ, പി.വി.പ്രസാദ്, ബി.അനിൽകുമാർ, ജെയ്‌ജോൺ പേരയിൽ, എ.സനിഷ്‌കുമാർ, ആർ.ചന്ദ്രസേനൻ, സേവിയർ ചി​റ്ററ, ശ്രീലേഖ സത്യൻ, ജഗതാ അപ്പുക്കുട്ടൻ, പി.ആർ.രത്‌നപ്പൻ, ജിജി, വൈക്കം ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAYAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.